Surprise Me!

We Will Have Contract System For First-Class Players, Sourav Ganguly | Oneindia Malayalam

2019-10-29 163 Dailymotion

We will have contract system for first-class players, says BCCI President Sourav Ganguly
ബിസിസിഐയുടെ പുതിയ പ്രസിഡന്റായി ചുമതലയേറ്റ സൗരവ് ഗാംഗുലി താന്‍ നേരത്തേ നല്‍കിയ വാഗ്ദാനം പാലിക്കാന്‍ നീക്കങ്ങള്‍ ആരംഭിച്ചു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനായിരിക്കും താന്‍ പരിഗണന നല്‍കുകയെന്ന് നേരത്തേ പ്രഖ്യാപിച്ച ദാദ അതിനു വേണ്ടിയുള്ള ശ്രമങ്ങള്‍ തുടങ്ങിയിരിക്കുകയാണ്.